1470-490

പൂഴ്ത്തിവെപ്പ്-അമിത വില, കരിഞ്ചന്ത, സിവില്‍സപ്ലൈസ് വകുപ്പിനെ വിവരമറിയിക്കാം

തിരുവനന്തപുരം:
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വിപണിയിൽ അവശ്യ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികളുമായി സർക്കാർ. ഇത്തനം നിയമവരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സിവിൽ സപ്ലൈസ് വകുപ്പിന്റെ നമ്പറിൽ വിളിച്ച് അറിയിക്കാം.

📞നമ്പറുകൾ

പാലക്കാട്-9188 5273 23
തൃശൂർ-9188 5273 22
എറണാകുളം-9188 5273 21
തിരുവനന്തപുരം- 188 5273 15
കൊല്ലം-188 5273 16
പത്തനംതിട്ട-9188 5273 17
ആലപ്പുഴ-9188 5273 18
കോട്ടയം-9188 5273 19 
ഇടുക്കി-9188 5273 20
മലപ്പുറം-9188 5273 24 
കോഴിക്കോട്-9188 5273 25
വയനാട്-9188 5273 26
കണ്ണൂർ-9188 5273 27 
കാസർഗോഡ്: 9188 5273 28

Comments are closed.