1470-490

രോഗികളെ താമസിപ്പിക്കാന്‍ ജില്ലയിലെ കെട്ടിടങ്ങള്‍ സര്‍ക്കാരിന് വിട്ടു നല്‍കും :കെട്ടിട ഉടമകള്‍.


മലപ്പുറം : കൊവിഡ് വ്യാപനം തടയുന്നതിനായി സര്‍ക്കാരിനെ സഹായിക്കുവാന്‍ സംഘടനയുടെ കീഴിലുള്ള ആവശ്യമുള്ള കെട്ടിടങ്ങള്‍ വിട്ടു നല്‍കുമെന്ന് കേരള ബില്‍ഡിങ്ങ് ഓണേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സബാഹ് വേങ്ങര ജനറല്‍ സെക്രട്ടറി ഫക്രുദീന്‍ തങ്ങള്‍ എന്നിവര്‍ അറിയിച്ചു. സംഘടനയുടെ കീഴിലുള്ള സര്‍ക്കാരിന് ആവശ്യമുള്ള കെട്ടിടങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിക്കുന്ന അടിയന്തിര കാര്യങ്ങള്‍ക്കായി വിട്ടു നല്‍കുകയും സര്‍ക്കാരിന് എല്ലാ വിധ സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്യുകയും ചെയ്യും

Comments are closed.

x

COVID-19

India
Confirmed: 44,597,498Deaths: 528,701