1470-490

ചെറുകിട വള്ളങ്ങൾ മത്സ്യബന്ധനം നിർത്തിവെച്ചു

കയ്പമംഗലത്ത് ചെറുകിട വള്ളങ്ങൾ മത്സ്യബന്ധനം നടത്തുന്നത് മാർച്ച് 31 വരെ നിർത്തിവെച്ചതായി മത്സ്യത്തൊഴിലാളികൾ അറിയിച്ചു. ഇന്ത്യയൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം.

Comments are closed.