ഐസലേഷൻ വാർഡ് ഒരുക്കി യൂത്ത് കോൺഗ്രസ്സ്

ചേലക്കര യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ കിളളിമംഗലം കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ ഐസലേഷൻ വാർഡ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ സജ്ജമാക്കി. നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ സൂര്യൻ, ജില്ലാ ജന:സെക്രട്ടറി മുഹമ്മദ് റഫീക്ക് കെ.കെ, പ്രസാദ് പി.പി, കെ.കെ ഫസലു, അഭിലാഷ് , അഖിലാഷ്,
അബ്ദുൾ മജീദ് എന്നിവർ നേതൃത്വം നൽകി
Comments are closed.