1470-490

ചരമം

പഴയന്നൂർ വടക്കേത്തറ ചോലയ്ക്കൽ വീട്ടിൽ പരേതനായ പൊന്നൻ ഭാര്യ ജാനു (68) നിര്യാതയായി. സംസ്ക്കാരം ഇന്ന് പാമ്പാടി പൊതു സ്മശാനത്തിൽ (25.3.2020 – ബുധൻ ) കാലത്ത് 11 മണിക്ക്. മക്കൾ: വിജയൻ,ഗിരിജ, ബേബി, മനോജ്, രാജി, ബിന്ദു,മഹേഷ് (പരേതയായ സിന്ദു).മരുമക്കൾ: ശോഭന, ശിവൻ, കണ്ണൻ, ധന്യ, രാജൻ, ശിവൻ.

Comments are closed.