അന്യസംസ്ഥാന തൊഴിലാളിക്ക് കൊറോണ രോഗലക്ഷണം; ഐ സുലേഷനിലേക്ക് മാറ്റി

പഴയന്നൂർ: കൊണ്ടാഴി സെന്ററിൽ ഗെയിൽ പൈപ്പ് ലൈൻ തൊഴിലാളി മഹീന്ദർരജക് (19) ന് കൊറോണ രോഗലക്ഷണം. മധ്യപ്രദേശ് ഗ്വാളിയാർ സ്വദേശിയായാ ഇയാളെ തൃശൂർ മെഡിക്കൽ കോളെജ് ഐസലേഷനിലേക്ക് മാറ്റി. ഇയാളോടൊപ്പം താമസിച്ചു പണിയെടുക്കുന്ന നൂറോളം അന്യസംസ്ഥാന തൊഴിലാളികളെ ക്വാറന്റയിനിൽ കഴിയാൻ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
Comments are closed.