1470-490

ടൗണിൽച്ചുറ്റി നടന്നവരെ പോലീസ് അറസ്റ്റു ചെയ്തു

വടക്കാഞ്ചേരി: സർക്കാർ നിർദ്ദേശിച്ച കർശന നിർദ്ദേശങ്ങൾ പാലിക്കാതെ ടൗണിൽച്ചറ്റി നടനവരെ വടക്കാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു.മുള്ളൂർക്കര കാഞ്ഞിരശ്ശേരികക്കാട്ടിരി വീട്ടിൽ ഷെമീർ കെ.എം. ഓട്ടുപാറ നാലകത്ത് സജീർ എൻ.എച്ച്.എങ്കക്കാട് മംഗലത്ത് വീട്ടിൽ സുധീഷ്, എന്നി വരെയാണ് അറസ്റ്റു ചെയ്യ യ്തതു് ‘വരും ദിവസങ്ങളിൽ ഇത്തരത്തിൽ അനാ വ ശ്യ മായി കറങ്ങി നടക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Comments are closed.