1470-490

ജനജാഗ്രത മാർച്ച് നടത്തി.

കുറ്റ്യാടി പോലീസ് നടത്തിയ മാർച്ച്

കുറ്റ്യാടി: കൊറോണ പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ നിരോധനാജ്ഞയോട് അനുബന്ധിച്ച് ടൗണിൽ കുറ്റ്യാടി സി.ഐ.സുനിൽകുമാറിന്റെ നേതൃത്വത്തിൽ ജനജാഗ്രത മാർച്ച് നടത്തി.

Comments are closed.