1470-490

ജനജാഗ്രത മാർച്ച് നടത്തി

ബാലുശേരി: കൊറോണ പ്രതിരോധ യഞ്ജത്തിന്റെ ഭാഗമായി ബാലുശേരി സ്റ്റേഷൻ പരിധിയിൽപ്പെട്ട പൂനൂർ അങ്ങാടി, ബാലുശേരി ടൗൺ എന്നിവിടങ്ങളിൽ എസ്.എച്ച്.ഒ.ജീവൻ ജോർജിന്റെ നേതൃത്വത്തിൽ ജനജാഗ്രതാ മാർച്ച് നടത്തി. ബാലുശേരി ടൗണിൽ എസ്.എച്ച്.ഒ.ജീവൻ ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ ജനജാഗ്രത മാർച്ച്

Comments are closed.

x

COVID-19

India
Confirmed: 44,597,498Deaths: 528,701