നിരോധനാജ്ഞ ലംഘിച്ച് ആൾക്കൂട്ടം: പരപ്പനങ്ങാടിയിൽ പോലീസ് ലാത്തി വീശി

പരപ്പനങ്ങാടി: നിരോധനാജ്ഞ ലംഘിച്ച് ആളുകൾ കൂട്ടംകൂടിയതിനെ തുടർന്ന് പരപ്പനങ്ങാടി മുറിക്കലിൽ പോലീസ് ലാത്തി വീശി .രണ്ടു പേർ – പോലീസ് കസ്റ്റഡിയിൽ .
പാലത്തിങ്ങൽ മുറിക്കലിലാണ് ഇന്ന് പതിനൊന്ന് – മണിയോടെയാണ് സംഭവം മത്സ്യം വാങ്ങാനത്തിയവർ തടിച്ചുകൂടിയാണ് ആൾക്കൂട്ടമുണ്ടായത് .നേരത്തെ ഇവിടിയെത്തി – മത്സ്യം വിൽക്കുന്നവർക്ക് ആൾക്കൂട്ടമുണ്ടാവരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെന്ന് പോലീസ് പറയുന്നു .വീണ്ടും – ആൾക്കൂട്ടമുണ്ടായതോടെ പോലീസെത്തി ലാത്തി വീശുകയായിരുന്നു .മത്സ്യവിൽപ്പന നടത്തിപ്പുകാരാണ് കസ്റ്റഡിയിലുള്ളത്. അറ്റത്തങ്ങാടിയിലും റോഡിൽ കൂട്ടംകൂടി നിന്നവരെ പോലീസ് ഓടിച്ചു .
Comments are closed.