1470-490

ലോക്ക്ഡൗൺ; ഗുരുവായൂരിൽ ഒരു അറസ്റ്റ്


ഗുരുവായൂർ: ലോക്ക്ഡൗൺ ദിനത്തിൽ സർക്കാരിന്റേയും പോലീസിന്റേയും നിർദേശങ്ങൾ ലംഘിച്ച് പൊതുനിരത്തിൽ വാഹനമോടിച്ചയാളെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. പറപ്പൂർ പുഴങ്ങരയില്ലത്ത് വീട്ടിൽ അബ്ദുൾഖാദർ (59)നെയാണ് ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Comments are closed.