1470-490

കേരള കലാമണ്ഡലം: പരീക്ഷകൾ മാറ്റിവെച്ചു

കേരള കലാമണ്ഡലം കൽപിത സർവകലാശാലയിൽ ഏപ്രിൽ ഒന്നിന് ആരംഭിക്കാനിരുന്ന ബി. എ രണ്ട്, നാല്, ആറ് സെമസ്റ്റർ തിയറി പരീക്ഷകൾ മാറ്റിവെച്ചു. കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പരീക്ഷകൾ മാറ്റിവെച്ചത്. പ്രാക്ടിക്കൽ പരീക്ഷകൾ ടൈംടേബിൾ പ്രകാരം തന്നെ നടക്കുന്നതാണ്. മാറ്റിവെച്ച പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കും.

Comments are closed.