1470-490

സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ലംഘനം; സംസ്ഥാനത്ത് 402 കേസുകൾ

സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ലംഘിച്ചതിന് സംസ്ഥാനത്ത് 402 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ട, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ജില്ല തിരിച്ചുള്ള കണക്ക് താഴെ പറയുന്നു.

തിരുവനന്തപുരം സിറ്റി – 121
തിരുവനന്തപുരം റൂറല്‍ – 02
കൊല്ലം സിറ്റി – 02
കൊല്ലം റൂറല്‍ – 68
കോട്ടയം – 10
ആലപ്പുഴ – 24
ഇടുക്കി – 48
എറണാകുളം സിറ്റി – 47
എറണാകുളം റൂറല്‍ – 22
തൃശൂര്‍ സിറ്റി – 20
തൃശൂര്‍ റൂറല്‍ – 01
പാലക്കാട് – 01
മലപ്പുറം – 06
കോഴിക്കോട് സിറ്റി – 02
വയനാട് – 13
കണ്ണൂര്‍ – 10
കാസര്‍ഗോഡ് – 05

വി പി പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്ടര്‍
സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍

Comments are closed.