1470-490

ഒന്നാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാ അപേക്ഷ


2020 മെയ് അഞ്ചു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി (2016 & 2010 സ്കീം – അർഹരായ മേഴ്‌സി ചാൻസ് വിദ്യാർത്ഥികൾക്കുൾപ്പെടെ) പരീക്ഷക്ക് 2020 ഏപ്രിൽ ഒന്ന് മുതൽ പതിനാറു വരെയുള്ള തീയതികളിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105/- രൂപ ഫൈനോടുകൂടി ഏപ്രിൽ എട്ടു വരേയും, 315/- രൂപ സൂപ്പർഫൈനോടുകൂടി ഏപ്രിൽ ഇരുപതു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

Comments are closed.