1470-490

ഫൈനൽ പ്രൊഫഷണൽ ബി യു എം എസ്സ് ഡിഗ്രി റെഗുലർ പരീക്ഷാ അപേക്ഷ


2020 മെയ് നാല് മുതലാരംഭിക്കുന്ന ഫൈനൽ പ്രൊഫഷണൽ ബി യു എം എസ്സ് ഡിഗ്രി റെഗുലർ (2015 സ്കീം) പരീക്ഷക്ക് 2020 ഏപ്രിൽ മൂന്നു മുതൽ പതിനാറു വരെയുള്ള തീയതികളിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105/- രൂപ ഫൈനോടുകൂടി ഏപ്രിൽ പതിനെട്ടു വരേയും, 315/- രൂപ സൂപ്പർഫൈനോടുകൂടി ഏപ്രിൽ ഇരുപത്തിയൊന്ന് വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

Comments are closed.