അണു വിമുക്തമാക്കി

കുറ്റ്യാടി: കൊറോണ പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി നാദാപുരം ഫയർ ആൻറ് സേഫ്റ്റി, റെസ്ക്യു ടീമിന്റെ നേതൃത്വത്തിൽ കുറ്റ്യാടി ടൗൺ പരിസരത്തുള്ള ഗവ: താലൂക്ക് ആശുപത്രി പുതിയ ബസ് സ്റ്റാന്റ്, മാർക്കറ്റ് ഭാഗങ്ങൾ അന്നു വിമുക്തമാക്കി. അണുനാശിനിയായ സോഡിയം ക്ലോറ്റൈറ്റ് കലർത്തിയ വെള്ളം പമ്പ് ചെയ്യുകയായിരുന്നു. നാദാപുരം ഫയർ സ്റ്റേഷൻ ഓഫീസർ വാസത്ത് ചേയറ്റൻ കണ്ടിനേതൃത്വം നൽകി.
Comments are closed.