1470-490

കുന്നംകുളം: മുഖ്യ മന്ത്രിയുടെ തദ്ദേശ്ശ റോഡ് പുനരുദ്ധാരണ പ്രവർത്തിയിൽ ഉൾപ്പെടുത്തി

കുന്നംകുളം : 2018 , 2019 ലെ പ്രളയത്തിൽ തകർന്നതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്നതും , എന്നാൽ റീ ബിൽഡ് കേരള ഇനിഷ്യറ്റീവിൽ ഉൾപെടാത്തതുമായ റോഡുകളുടെ പുനരുദ്ധാരണത്തിന് മുഖ്യ മന്ത്രിയുടെ തദ്ദേശ്ശ റോഡ് പുനരുദ്ധാരണ പ്രവർത്തിയിൽ ഉൾപ്പെടുത്തി കുന്നംകുളം മണ്ഡലത്തിൽ വിവിധ റോഡുകളുടെ പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ചു.ചൊവന്നുർ- പാറേമ്പാടം റോഡ് 17500000 /- (ഒരു കോടി എഴുപത്തി അഞ്ചു ലക്ഷം രൂപ )പൂശപ്പിള്ളി- പഴുന്നാന  റോഡ് 5000000 /- (അമ്പതു ലക്ഷം രൂപ )വെള്ളിത്തിരുത്തി – ചിറ്റലങ്ങാട് റോഡ് 5000000 /- (അമ്പതു ലക്ഷം രൂപ )കുന്നത്തേരി -പതിയാരം -പള്ളിപ്പാടം -തുമ്പിൽ അമ്പലം റോഡ് 10000000 /- (ഒരു കോടി രൂപ )മുട്ടിക്കൽ മുസ്ലിം പള്ളി – ചിറ്റൂർ റോഡ് 5000000 /- (അമ്പതു ലക്ഷം രൂപ )എരുമപ്പെട്ടി ഉമിക്കുന്നു കോളനി – ശങ്കരൻ കാവ് റോഡ് 5000000 /- (അമ്പതു ലക്ഷം രൂപ )പഴിയോട്ടുമുറി ഖാദി ഭവൻ മനപ്പടി റോഡ് 5000000 (അമ്പതു ലക്ഷം രൂപ )വെള്ളറക്കാട് -ചിറമേനേങ്ങാട് റോഡ് 5000000 (അമ്പതു ലക്ഷം രൂപ )പള്ളിമേപ്പുറം- തെക്കുമുറി മിൽ സെന്റർ റോഡ് 5000000 (അമ്പതു ലക്ഷം രൂപ )കല്ലുംപുറം -കടവല്ലൂർ വടക്കേ കോട്ടോൽ റോഡ് 5000000 /- (അമ്പതു ലക്ഷം രൂപ )വടക്കേ കരിക്കാട് കോതോളിക്കുന്നു റോഡ് 5000000 /-  (അമ്പതു ലക്ഷം രൂപ)ഒറ്റപ്പിലാവ് -മുട്ടിപ്പാലം റോഡ് 4000000 /- (നാൽപതു ലക്ഷം രൂപ)ഫയർ സ്റ്റേഷൻ -മാങ്ങാട്-പഴഞ്ഞി റോഡ് 20000000 /- (രണ്ടു കോടി രൂപ )കരിയമ്പാറ -കാഞ്ഞിരത്തിങ്കൽ പീടികേശ്വരം റോഡ് 5000000 /- (അമ്പതു ലക്ഷം രൂപ )ചീരംകുളം റോഡ്  1000000 /-(പത്തു ലക്ഷം രൂപ)മദർ തെരേസ റോഡ് 1000000 /- (പത്തു ലക്ഷം രൂപ)അകതിയൂർ റോഡ് 1000000 /- (പത്തു ലക്ഷം രൂപ )പോർകുളം സ്കൂൾ അവിട്ടക്കുഴി റോഡ് 2000000 /- (ഇരുപതു ലക്ഷം രൂപ )മോയികുളം – മാങ്ങാട് സെന്റർ റോഡ് 5100000 /- അൻപത്തി ഒന്ന് ലക്ഷം രൂപ )കുട്ടംകുളം മെഡിക്കൽ കോളേജ് റോഡ് 5000000 /- (അമ്പതു ലക്ഷം രൂപ )എരുമപ്പെട്ടി പഴവൂർ റോഡ് 5000000 /- (അമ്പതു ലക്ഷം രൂപ )ആറംപുള്ളി – നാണുപ്പടി റോഡ് 5000000 (അമ്പതു ലക്ഷം രൂപ)വേലൂർ ചുങ്കം കിരാലൂർ- മുണ്ടൂർ റോഡ് 10000000 /- (ഒരു കോടി രൂപ)എന്നീ റോഡുകളുടെ പുനരുദ്ധാരണത്തതിനാണ് മുഖ്യ മന്ത്രിയുടെ തദ്ദേശ്ശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുമതി ആയതു എന്ന് കുന്നംകുളം എം.എൽ.എ.യും തദ്ദേശ്ശ സ്വയം ഭരണ വകുപ്പ് മാന്തിയും ആയ എ.സി.മൊയ്‌തീൻ അറിയിച്ചു.

Comments are closed.