1470-490

ബി എസ്സ് സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷാ തിയതി


2020 ഏപ്രിൽ പതിനഞ്ചിനു തുടങ്ങുന്ന ഒന്നാം വർഷ ബി എസ്സ് സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്‍ററി (2014 , 2016 സ്കീമുകൾ) തിയറി പരീക്ഷാ ടൈംടേബിൾ, ഏപ്രിൽ പതിനേഴിന് തുടങ്ങുന്ന രണ്ടാം വർഷ ബി എസ്സ് സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്‍ററി (2014 & 2016 സ്കീമുകൾ) തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.

Comments are closed.