1470-490

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട്‌പേർക്ക് പരിക്ക്.

ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട്‌പേർക്ക് പരിക്ക്.ബൈക്ക് യാത്രികരായ കണ്ണൂർ ഓലവിലം സ്വദേശി ചങ്ങന വീട്ടിൽ രാഘവൻ മകൻ സുനീഷ്(34) വടകര സ്വദേശി ആനത്താം വീട്ടിൽ വേണു മകൻ അഖിൽ(27) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച്ച പുലർച്ചെ അഞ്ചരയോടെ മുണ്ടൂർ പള്ളിക്ക് സമീപം വെച്ചായിരുന്നു അപകടം സംഭവിച്ചത്. പരിക്കറ്റ ഇരുവരെയും കച്ചേരി ആക്ടസ് പ്രവർത്തകരെത്തി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

Comments are closed.