വട്ടപ്പാറയിൽ ടാങ്കർ ലോറി മറിഞ്ഞു
വളാഞ്ചേരി:വട്ടപ്പാറയിൽ ടാങ്കർ ലോറി മറിഞ്ഞു.
ഗ്യാസ് ടാങ്കിന് ലീക്ക് ഉണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.നിലവിൽ അത് വഴി ഉള്ള വാഹന ഗതാഗതം തടസ്സപ്പെടുത്തുകയും വൈദ്യുതി ബന്ധങ്ങൾ ഒഴിവാക്കിയിട്ടുണ്ട് എന്നും പരിസരവാസികൾ ഭയപ്പെടേണ്ടതില്ല എന്നും അറിയാൻ കഴിയുന്നത്. ഡ്രൈവർക്ക് ചെറിയ തോതിലുള്ള പരുക്കുകൾ ഉള്ളതിനാൽ സമീപന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ട്രോമാകെയർ മലപ്പുറം സ്റ്റേഷൻ യൂണിറ്റ്
Comments are closed.