1470-490

നിയന്ത്രണം മൂന്നു ജില്ലകൾക്ക് മാത്രം

പ്രതിരോധിക്കുന്നതിനായി മൂന്ന്‌ ജില്ലകൾ ഭാഗീകമായി അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. എറണാകുളം, പത്തനംതിട്ട, കണ്ണൂർ ജില്ലകളാണ്‌ ഭാഗികമായി അടയ്‌ക്കുക. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ്‌ തീരുമാനം.

കാസർകോട്‌ ജില്ല പൂർണമായി അടച്ചിടും. മറ്റിടങ്ങളിൽ കടുത്ത നിയന്ത്രണങ്ങളോടെ ഭാഗികമായി അടച്ചിടും. കാസർകോട്‌ ജനങ്ങൾ വീടിന്‌ പുറത്ത്‌ ഇറങ്ങരുത്‌. അവശ്യസാധനങ്ങൾ വ്യാപാരികൾ എത്തിച്ചുതരും.

മറ്റ്‌ ജില്ലകളിൽ കടകൾ പൂർണമായി അടച്ചിടേണ്ടതില്ല. പാൽ , പച്ചക്കറിസ്‌റ്റാളുകൾ എന്നിവ അടച്ചിടേണ്ടതില്ല. സംസ്‌ഥാനത്തെ മുഴുവൻ ബാറുകൾ അടയ്‌ക്കാനും തീരുമാനമായി. ബെവ്‌കോയിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും

Comments are closed.