1470-490

ഹൃദയാഘാതം മൂലം മരണപ്പെട്ടു.

കിള്ളിമംഗലം കീഴില്ലം പുലാശ്ശേരി വീട്ടിൽ രാധാകൃഷ്ണൻ മകൻ അനീഷ് 34 സൗദി അറേബ്യയിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു.

അമ്മ: പുഷ്പലത
ഭാര്യ :രേഖ മോൾ
മകൻ: നീരജ് കൃഷ്ണ
സഹോദരങ്ങൾ: അഭിലാഷ് ,അനൂപ്
നാലു വർഷം മുമ്പാണ് വിവാഹിതനായത് . സൗദിയില്‌ തുണി കമ്പനിയിലാണ് ജോലി.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

Comments are closed.