1470-490

സമ്പര്‍ക്കവിലക്കിലുള്ളവരെ പരിചരിക്കുന്നവരുടെ ശ്രദ്ധയ്ക്ക് .

.ആരോഗ്യവാനായ വ്യക്തി സമ്പര്‍ക്കവിലക്കിലുള്ളവരെ പരിചരിക്കുക
.പരിചരണ സമയത്ത് മൂന്ന് ലെയറുള്ള മാസ്‌ക് ധരിക്കുക
.പരിചരണത്തിന് ശേഷം കൈകള്‍ നല്ലപോലെ കഴുകുകയും മാസ്‌ക് യഥാവിധി സംസ്‌കരിക്കുകയും ചെയ്യുക

. പരിചരിക്കുന്നയാള്‍ അല്ലാതെ മറ്റാരും മുറിയില്‍ പ്രവേശിക്കരുത്

.പരിചരിക്കുന്നയാള്‍ വീട്ടിലെ മറ്റുള്ളവരുമായി അടുത്തിടപഴകരുത്

. സമ്പര്‍ക്കവിലക്കിലുള്ള വ്യക്തിയുടെ വീട്ടില്‍ ഗര്‍ഭിണികളോ കുട്ടികളോ ഉണ്ടെങ്കില്‍ മാറി താമസിക്കുക
.കുടുംബാംഗങ്ങള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കുക

Comments are closed.