1470-490

ജാഗ്രത …..

ലോകം മുഴുവന്‍ വിഴുങ്ങാന്‍ ശ്രമിക്കുന്ന കൊറോണയെന്ന ഭീകര സര്‍പ്പത്തില്‍  നിന്നും രക്ഷ നേടാന്‍  പ്രതിരോധമാണ് നമുക്ക് വേണ്ടത് എല്ലാവരുടെയും സുരക്ഷയ്ക്കായി നമുക്കും പങ്കു ചേരാം……   

പത്തടി ഉയരത്തില്‍ ഡാവിഞ്ചി സുരേഷ് ഫൈബറില്‍ നിര്‍മിച്ച  കൊറോണ വൈറസ് ശില്‍പം ജാഗ്രത എന്നുള്ള മുന്നറിയിപ്പോടെ ലോകത്തിനു മുകളില്‍ മനുഷ്യന്‍റെ പ്രതിനിധി എന്നോണം മാസ്ക് ധരിച്ച ഒരു കൊച്ചു കുട്ടിയും ഭൂമിയെ ചുറ്റി വരിഞ്ഞു ആക്രമിക്കുന്ന വൈറസ് പാമമ്പിന്‍റെ ശില്പമാണ് നിര്‍മ്മിച്ചിരിക്കുന്നത് 

Comments are closed.