1470-490

പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയില്‍  സന്ദര്‍ശന വിലക്ക്

കോവിഡ് 19 വൈറസ്ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങലുടെ ഭാഗമായി റാന്നി താലൂക്ക് ആളുപത്രിയില്‍ ഒരു അറിയിപ്പ് ഉണ്ടാകുംവരെ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. അടിയന്തിരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റിവച്ചിട്ടുണ്ട്.

Comments are closed.