1470-490

പഴയന്നൂരിൽ 114 പേർ വീടുകളിൽ നിരീക്ഷണത്തിൽ.

പഴയന്നൂർ പഞ്ചായത്ത് പരിധിയിൽ വിദേശത്തു നിന്നു വന്നിട്ടുള്ള 114 പേർ വീടുകളിൽ നിരീക്ഷണത്തിൽ.ഈ സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്തും ആരോഗ്യ വകുപ്പും സുരക്ഷ സംവിധാനങ്ങൾ ശക്തമാക്കി. വീട്ടിൽ നിരീക്ഷണത്തിലുള്ളവർക്ക് ആവശ്യമായ സാഹചര്യമൊരുക്കുമെന്ന് അധികൃതർ അറിയിച്ചു.

Comments are closed.