1470-490

ഏഴ് ജില്ലകൾ അടച്ചിടില്ല’ കാസർഗോഡ് മാത്രം

കൊവിഡിൽ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രം നിർദ്ദേശം വന്നെങ്കിലും കൊവിഡ് 19 സ്ഥിരീകരിച്ച 7 ജില്ലകൾ അടച്ചിടില്ലന്ന് സർക്കാർ ‘ കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച കാസർഗോഡ്, കണ്ണൂർ, എറണാകുളം, കോട്ടയം, തൃശൂർ, പത്തനംതിട്ട, മലപ്പുറം ജില്ലകൾ അടച്ചിടാനാണ് കേന്ദ്ര നിർദേശം

രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 341 ആയി ഉയർന്ന സാഹചര്യത്തിലാണ് കർശന നിയന്ത്രണവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്. അവശ്യ സേവനങ്ങൾ മാത്രമനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കാൻ സംസ്ഥാനസർക്കാരിനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ സംസ്ഥാന സർക്കാരുകൾക്ക് മറ്റുജില്ലകളിൽ കൂടി ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാകും.

Comments are closed.