1470-490

കോവിഡ് 19: തൃശൂരിൽ നിരീക്ഷണത്തിൽ 8792 പേർ

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 8792  ആയി. വീടുകളിൽ 8752 പേരും ആശുപത്രികളിൽ 40 പേരുമാണ് നിരീക്ഷണത്തിലുളളത്. ഞായറാഴ്ച  (മാർച്ച് 22)  19 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5പേരെ വിടുതൽ ചെയ്തു

Comments are closed.