കൊവിഡ്: മാതൃകാ ഇടപെടലുമായി ASCA
കൊ വിഡ് 19 പടരുന്ന സാഹചര്യത്തി മാതൃക പ്രവർത്തനവുമായി Authorized sevice centre association.
അടിയന്തിര പ്രാദേശിക സാഹചര്യങ്ങൾ നേരിടുന്നതിന് ആവശ്യമെങ്കിൽ ഷോപ്പ് അടച്ചിടുന്ന കാര്യത്തിൽ അതാത് യൂണിറ്റുകൾ സാഹചര്യത്തിന് അനുസരിച്ച് തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് സംസ്ഥാന സെക്രട്ടറി ശ്രീരഥ് കൃഷ്ണൻ ‘

നാടിന്റെ രക്ഷക്ക് നമ്മളാൽ കഴിയുന്ന രീതിയിൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവണം
ഒന്നിച്ച് നിൽക്കാം ……
ഒന്നിച്ച് പോരാടാം ……
നാടിൻ നൻമക്കായ് ……
*ഷോപ്പുകൾ അനിശ്ചിത കാലം അടച്ചിടേണ്ട സാഹചര്യം മൂലം നമ്മുടെ ഷോപ്പ് ഉടമസ്ഥർക്കു തൊഴിലാളികൾക്കും എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ നേതൃത്വത്തെ വിവരം അടിയന്തിരമായി അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു ‘
Comments are closed.