1470-490

ഇന്ത്യയിൽ ഒരു മരണം കൂടി; ലോകത്ത് 13000 കടന്നു

രാജ്യത്ത് വീണ്ടും കൊവിഡ് മരണം. മഹാരാഷ്ട്രയിലാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചത് 13,054 പേർ. 3,07,720 പേർക്കാണ് ഇതുവരെ ലോകത്ത് കൊവിഡ് 19 ബാധിച്ചത്. എന്നാൽ 95,797 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

Comments are closed.