1470-490

വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.

കുന്നംകുളം: കൊറോണ രോഗബാധ.വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കുന്നംകുളം കോട്ടയിൽ റോഡിൽ കല്ലായിപറമ്പിൽ ചക്കുണ്ണിയുടെ മകൻ സുഗതനെയാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി.സുരേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ പൊതുജനങ്ങളിൽ കൊറോണ രോഗത്തെ സംബന്ധിച്ചു തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ വിവരങ്ങൾ പോസ്റ്റ്‌ ചെയ്തതിനാണ് സുഗതനെ അറസ്റ്റ് ചെയ്തത്.

Comments are closed.