1470-490

കൊറോണ കാലത്ത് പോലീസ് സ്റ്റേഷനിലും യൂണിറ്റ് കേന്ദ്രങ്ങളിലും ഹാൻഡ് വാഷുമായി DYFI


Dyfi കോഴിക്കോട് സൗത്ത് ബ്ലോക്ക് കമ്മറ്റിക്ക് കീഴിലേ നൂറോളം യൂണിറ്റു കേന്ദ്രങ്ങളിൽ ഹാൻഡ് വാഷ് പോയിന്റുകൾ സ്ഥാപിച്ചു… ഇതിലേക്കാവശ്യമായ ഹാൻഡ് വാഷുകൾ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച് യുണിറ്റ് കേന്ദ്രങ്ങളിൽ എത്തിച്ചു കൊടുക്കുകയാണ്….. ഹാൻഡ് വാഷ് വിതരണത്തിന്റെ ബ്ലോക് തല ഉദ്ഘാടനം പന്നിയങ്കര പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ  വി.രമേശന് Dyfi സൗത്ത് ബ്ലോക് സെക്രട്ടറി എം.വൈശാഖ് നൽകി കൊണ്ട് നിർവ്വഹിച്ചു.. ബ്ലോക്ക് പ്രസിഡന്റ് പി.പ്രശോഭ് ,ജില്ലാ കമ്മറ്റി അംഗങ്ങളായ എം.എം.സുഭീഷ്, എം.വി. നീതു എന്നിവരും സിവിൽ പോലീസ് ഓഫീസർമാരും സന്നിഹിതരായി.

Comments are closed.