1470-490

വിചാരണ മാറ്റിവച്ചു

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അതീവജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നതിനാൽ കാണം/വെറുമ്പാട്ടം/കൂടിയായ്മ, കുടികിടപ്പ് എന്നീ ഭൂമികൾക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിലെ എല്ലാ ലാന്റ് ട്രൈബ്യൂണലുകളിലും മാർച്ച് 31 വരെ നടത്താൻ നിശ്ചയിച്ച എസ് എം കേസുകളുടെ വിചാരണ മാറ്റിവച്ചതായി എഡിഎം അറിയിച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

Comments are closed.