1470-490

മോട്ടോർ സ്‌കൂട്ടർ വിതരണം ചെയ്തു

കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ തൃശൂർ, പാലക്കാട് ജില്ലകളിലെ അംഗപരിമിതരായ ക്ഷേമനിധി അംഗങ്ങൾക്ക് സൗജന്യമായി മോട്ടോർ സ്‌കൂട്ടർ, ഹെൽമെറ്റ് അനുബന്ധ സാമഗ്രികൾ എന്നിവ വിതരണം ചെയ്തു. തൃശൂർ ജില്ലയിലെ 10 അംഗങ്ങൾക്കും പാലക്കാട് ജില്ലയിലെ ഏഴ് അംഗങ്ങൾക്കുമാണ് വിതരണം ചെയ്തത്.

Comments are closed.

x

COVID-19

India
Confirmed: 43,138,393Deaths: 524,459