1470-490

കോയമ്പത്തൂരിലെ കേരള- തമിഴ്‌നാട് അതിര്‍ത്തി ഇന്ന് വൈകീട്ട് അടക്കും.

കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കോയമ്പത്തൂരിലെ കേരള- തമിഴ്‌നാട് അതിര്‍ത്തി ഇന്ന് വൈകീട്ട് അടക്കും . കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ രാസാമണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളും അടയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു.

Comments are closed.