1470-490

ഹോമിയോപ്പതി: അഭിമുഖം മാറ്റിവെച്ചു

കോവിഡ് 19 പ്രതിരോധത്തോടനുബന്ധിച്ച് തൃശൂർ ജില്ലാ ഹോമിയോപ്പതി വകുപ്പ് നടത്താനിരുന്ന അഭിമുഖങ്ങൾ മാറ്റിവെച്ചു. വകുപ്പിനു കീഴിലുള്ള പദ്ധതികളിലേക്കുള്ള വിവിധ തസ്തികകളിലേക്ക് മാർച്ച് 24 മുതൽ 27 വരെ നടത്താനിരുന്ന അഭിമുഖങ്ങളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(ഹോമിയോ) അറിയിച്ചു.

Comments are closed.