ആറാട്ടുപുഴ പൂരത്തിന് വെടിക്കെട്ട് അനുമതിയില്ല ആൾക്കൂട്ടം ഒഴിവാക്കണം

ആറാട്ടുപുഴ പൂരത്തിന് വെടിക്കെട്ട് നടത്തുന്നതിന് അനുമതിയില്ല. അപേക്ഷകന് പെസൊ ലൈസൻസ് ഇല്ലാത്തതിനാലാണ് അനുമതി നിരസിച്ചത്. സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിന് അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് പ്രത്യേക നിർദ്ദേശവും നൽകി.
Comments are closed.