1470-490

ഞാ​യ​റാ​ഴ്ച ആ​രും വീ​ട്ടി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങ​രു​ത്: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: ഞാ​യ​റാ​ഴ്ച ആ​രും വീ​ട്ടി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് മോ​ദി​യു​ടെ പ്ര​ഖ്യാ​പ​ന​നം.

രാ​വി​ലെ ഏ​ഴു മു​ത​ല്‍ ഒ​ന്പ​തു വ​രെ വീ​ട്ടി​ല്‍​നി​ന്നു പു​റ​ത്തി​റ​ങ്ങു​ന്ന​തി​നാ​ണ് വി​ല​ക്ക്. ജ​ന​ങ്ങ​ള്‍​ക്കു വേ​ണ്ടി ഏ​ര്‍​പ്പെ​ടു​ത്തു​ന്ന ജ​ന​താ ക​ര്‍​ഫ്യൂ ആ​ണി​തെ​ന്നും കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ന്ന​തി​നു വേ​ണ്ടി​യാ​ണി​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ലോ​ക മ​ഹാ​യു​ദ്ധ​ത്തേ​ക്കാ​ള്‍ പ്ര​തി​ന്ധി​യി​ലൂ​ടെ​യാ​ണ് ലോ​കം ക​ട​ന്നു പോ​കു​ന്ന​ത്. രാ​ജ്യം കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ ക​രു​ത​ലോ​ടെ നേ​രി​ട​ണം.

Comments are closed.