1470-490

പരപ്പനങ്ങാടിയിൽ 5 ടാപ്പുകൾ വീതം വാഷ്ബേസിനും ഹാൻഡ് വാഷ് ലിക്വിഡും സ്ഥാപിച്ചു

മലപ്പുറം ജില്ലാ ട്രോമാകെയർ പരപ്പനങ്ങാടി യൂണിറ്റ് മർച്ചൻ്റ് യൂത്ത് വിംഗ് സഹകരണത്തോടെ കൊറോണ പ്രധിരോധ പ്രവർത്തനത്തിൻറ ഭാഗമായിപരപ്പനങ്ങാടി ബസ്സ്റ്റാൻ്റിലും റെയിൽവെ സ്റ്റേഷനിലും 5ടാപ്പുകൾ വീതം വാഷ്ബേസിനും ഹാൻഡ് വാഷ് ലിക്വിഡും സ്ഥാപിച്ചു മാർച്ച് 31 വരെ തുടരും,Si Rരാജേന്ദ്രൻ നായർ ഉൽഘാടനം ചെയ്തു ബോധവൽക്കരണ പ്രചാരണ ജാഥമർച്ചൻ്റ് യൂത്ത് വിംഗ് ജില്ലാ സിക്രട്ടറി ഷൗക്കത്ത് ഷാസ് ഫ്ലാഗ് ഓഫ് ചെയ്തുസ്റ്റേഷൻലീഡർ സ്റ്റാർ മുനീർ, സിക്രട്ടറി അൻവർ Po, റിയാസ് പുത്തരിക്കൽ, ഹബീബ്ദിൽദാർട്രഷറൽ രവിതറോൽ, Kma ഹാഷിം, റഫീഖ് പരപ്പനങ്ങാടി, ഫായിസ് തറയിൽ, വിപിൻ രാജ്, ഹുസൈൻ, ജംഷീർ മാപ്പൂട്ടിൽഎന്നിവർ സംസാരിച്ചു

Comments are closed.