1470-490

എ.ഐ.വൈ.എഫ്: മറ്റത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മുഖാവരണങ്ങള്‍ നല്‍കി.

എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റിയംഗം കെ.പി. അജിത്ത്, മേഖല സെക്രട്ടറി നവീന്‍ തേമാത്ത് എന്നിവരില്‍ നിന്ന് ഡോ. തോമസ് മുഖാവരണങ്ങള്‍ ഏറ്റുവാങ്ങുന്നു. (ഫോട്ടോ)

കൊടകര : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എ.ഐ.വൈ.എഫ് മറ്റത്തൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മറ്റത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി മുഖാവരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കി.  എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റിയംഗം കെ.പി. അജിത്ത്, മേഖല സെക്രട്ടറി നവീന്‍ തേമാത്ത് എന്നിവരില്‍ നിന്ന് ഡോ. തോമസ് മുഖാവരണങ്ങള്‍ ഏറ്റുവാങ്ങി.  

Comments are closed.