Break the Chain പരിപാടിയെ തുടർന്ന് അണുവിമുക്ത ലായനി വിതരണം ചെയ്തു,
പരപ്പനങ്ങാടി : ജില്ലയിൽ കോറോണ ബാധ റിപ്പോർട്ട് ചെയ്തതിനാൽ
പരപ്പനങ്ങാടി നഗരസഭ പ്രദേശത്ത് കൈകൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തം ആക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഇത്തരമൊരു ക്യാമ്പയിന്ന് ചെറുമുക്ക് വിസ്മയ കലാകായിക വേദി പ്രവർത്തകർ
ഇതിന് ആവശ്യമായ അണുവിമുക്ത ലായനി തെയ്യാറാക്കിത് , നൂറു ഗ്രാം വരുന്ന ബോട്ടലിൽ നിറച്ചാണ് വിതരണം ചെയ്യുന്നത്, നുറു ഗ്രാം ബോട്ടലിന്റെ അടപ്പിന്റെ രണ്ട് അടപ്പിൽ മുക്കാൽ ലിറ്റർ വെള്ളം ഒഴിക്കണം ,
തിരൂരങ്ങാടി”പരപ്പനങ്ങാടി നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സഹായത്തോടെയാണ് വിതരണം
പരപ്പനങ്ങാടി നഗരസഭാ ഹാളിൽ വെച്ച് നടന്ന
ചsങ്ങിൽ പരപ്പനങ്ങാടി നഗരസഭാ ചെയർപെഴ്സൺ ശ്രീമതി. വി വി ജമീല ടീച്ചർക്ക് ക്ലബ് ഭാരവാഹികൾ നൽകി.നിർവ്വഹിച്ചു,,
പരപ്പനങ്ങാടിയിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾ ,റെയിൽവെ സ്റ്റേഷൻ, ഫിഷറീസ് ഹോസ്പിപിറ്റൽ, ഹെൽത്ത് സെന്റർ, വിവിധ സ്കൂളുകൾ, കോടതി, സിനിമാ തിയേറ്റർ, എന്നിവടങ്ങളിൽ വിതരണം ചെയ്യുമെന്ന് നഗര സഭാ അധികൃതരും ഹെൽത്ത് അധികൃതരും അറിയിച്ചു.നഗരസഭാ ആശാ വർക്കർമാരാണ് ഇവർക്ക്എ ത്തിക്കുന്നത്, വൈസ് ചെയർമാൻ ശ്രീ.എച്ച് ഹനീഫ, ഹെൽത്ത് സൂപ്പർ വൈസർ ശ്രീ.അഷ്റഫ്, നഗര സഭ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.സുബ്രമണ്യൻ, ജൂനിയർ പി.എച്ച്.എൻ.സജിത.ജീന ആശാവർക്കർമാർ തുടങ്ങിയവർ സബ ന്ധിച്ചു,, ചെറുമുക്ക് വിസ്മയ ക്ലബ് അംഗങ്ങളായ ക്ലബ് അംഗളായ മുസ്തഫ ചെറുമുക്ക്, ഇ പി അൽറബീഹ്, എം എം ശരത് പാൽ, സി സമദ് ,ഇ പി ഫൈറൂസ് തുടങ്ങിയവർ നേതൃത്വം നൽകി
Comments are closed.