1470-490

ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ്റെ ഭാഗമായി സാനിറ്റയ്‌യും മാസ് കും വിതരണം ചെയ്തു.

കോവിഡ് 19 വയറസ് ബാധയുടെ പശ്ചാത്തലത്തിൽ ആളൂർ പഞ്ചായത്തിൽ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ്റെ ഭാഗമായി എല്ലാ ഘടക സ്ഥാപനങ്ങൾക്കും സാനിറ്റയ്‌യും മാസ് കും വിതരണം ചെയ്തു.പഞ്ചായത്ത് ഓസീസിൽ നടത്തിയ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസൺ  ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗങ്ങളായ അംബിക ശിവദാസൻ ,ഹെലൻ ചാക്കോ ,സുനിത ശശീന്ദ്രൻ ,അജിത സുബ്രമണ്യൻ ,സി ഡി എസ് ചെയർപേഴ്സൺ  രതി സുരേഷ് ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം എസ് മേനോൻ എന്നിവർ സംസാരിച്ചു.

Comments are closed.