തൃശൂർ ആരോഗ്യവകുപ്പിന്റെ മെഡിക്കൽ സംഘം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആംബുലൻസ് ഉൾപ്പെടെയുളള സൗകര്യങ്ങളോടെ തൃശൂർ ആരോഗ്യവകുപ്പിന്റെ മെഡിക്കൽ സംഘം പ്രവർത്തിക്കുന്നുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആരോഗ്യ വളണ്ടിയർമാർ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പ്രതിനിധികൾ, ജനമൈത്രി പോലീസ് എന്നിവരടങ്ങുന്ന സംഘം സഹായമെത്തിക്കുന്നുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പോലീസിന്റെ സഹായത്തോടെ തുടർനടപടി സ്വീകരിക്കും.
Comments are closed.