1470-490

വൈദ്യുതി മോഷണം: നാലര ലക്ഷത്തോളം പിഴ ചുമത്തി

പരപ്പനങ്ങാടി: വൈദ്യുതി മോഷണം നാലര ലക്ഷത്തോളം പിഴ ചുമത്തി. പരപ്പനങ്ങാടി ഇലക്ട്രിക്കൽ സെഷന്റെ പരിധിയിൽ എsതുരുത്തി കടവ് ഭാഗത്ത് പതിവായി രാത്രികാലങ്ങളിൽ നടന്നു വന്നിരുന്ന ഗാർഹിക വൈദ്യുത മോഷണം മലപ്പുറം ആന്റി പവർ ഫൈറ്റ് സ്ക്വാഡിന്റയും, പരപ്പനങ്ങാടി സെക്ഷൻ സ്ക്വാഡിന്റെയും നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.ഇതിനെ തുടർന്ന് ഉടമക്ക് 4,14,447 ( നാല് ലക്ഷത്തി പതിനാലായിരത്തി നാനൂറ്റിനാൽപത്തി ഏഴ് രൂപ ചുമത്തി

Comments are closed.