1470-490

ഡിവൈഎഫ്ഐ മാസ്ക് വിതരണം ചെയ്തു

പഴയന്നൂർ ഡിവൈഎഫ്ഐ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ
കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പഴയന്നൂർ പോലീസ് സ്റ്റേഷനിൽ മാസ്ക് വിതരണം നടത്തി. ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗം എൻ . അമൽ രാജ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ജോ.സെക്രട്ടറി,കെ.എ. സുധീഷ്,മേഖല സെക്രട്ടറി എ ബി നൗഫൽ, പ്രസിഡന്റ് കെ പി കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.

Comments are closed.