1470-490

ഡൽഹി കലാപ ഇരകൾക്ക് സാമ്പത്തിക സഹായ വിതരണത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ഡൽഹിയിൽ

ഡൽഹി കലാപ ഇരകൾക്ക് മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച സാമ്പത്തിക സഹായ വിതരണത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ഡൽഹിയിൽ ദേശീയ അധ്യക്ഷൻ ഖാദർ മൊയ്‌ദീൻ സാഹിബിന്റെ നേതൃത്വത്തിൽ നിർവ്വഹിച്ചു. നവാസ് ഖനി എം പി, ഖുർറം അനീസ്, സി കെ സുബൈർ,
AIKMCC നേതാക്കളും സന്നിഹിതരായിരുന്നു. രാജ്യത്തെ പീഡിത സമൂഹത്തിന്റെ സംരക്ഷണത്തിനും ഉന്നതിക്കും മുസ്‌ലിം ലീഗ് സംഘടന എന്നും പ്രതിജ്ഞാബദ്ധമാണ്.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612