1470-490

അഖിലേന്ത്യാ അന്തർ സർവ്വകലാശാല പുരുഷവിഭാഗം നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം

കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസ്സിൽ നടന്ന അഖിലേന്ത്യാ അന്തർ സർവ്വകലാശാല പുരുഷവിഭാഗം നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ആതിഥേയ ടീമംഗം എം. ബി. ഷെറിൻ. കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ മൂന്നാംവർഷ ബി. കോം. സി. എ. വിദ്യാർത്ഥിയാണ്. ഇത്തവണത്തെ സൌത്ത്സോൺ നാഷണൽസ് നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീമംഗം കൂടിയാണ്.

Comments are closed.