1470-490

പനി ബാധിച്ച കാർഷിക വിദ്യാർത്ഥി അജിത്തിനെ കൊല്ലത്ത് ക്വാറന്റെയിനിൽ പ്രവേശിപ്പിച്ചു.

ഉത്തരേന്ത്യൻ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം പനി ബാധിച്ച് കാർഷിക സർവകലാശാലയിൽ മടങ്ങിയെത്തിയ വിദ്യാർത്ഥി അജിത്തിനെ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ലംഘിച്ചതിനെ തുടർന്ന് കൊല്ലത്ത് ക്വാറന്റെയിനിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നൽകിയ നിർദ്ദേശം മറികടന്ന് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിയെ തൃശൂർ ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ സന്ദേശത്തെ തുടർന്ന് കൊല്ലം ജില്ലാ കളക്ടർ ട്രെയിനിൽ നിന്ന് ഇറക്കുകയായിരുന്നു.

Comments are closed.