1470-490

കോവിഡ് 19: വ്യാജ പ്രചരണം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവിന് കോവിഡ് 19 ബാധയുണ്ടെന്ന് വ്യാജ പ്രചരണം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

എറിയാട് ആറാട്ടുവഴി കുഞ്ഞുമാക്കാൻ ചാലിൽ അബ്ദുൾ സലാ (64) മിനെയാണ് കൊടുങ്ങല്ലൂർ എസ്.ഐ

ഇ.ആർ ബൈജു അറസ്റ്റ് ചെയ്തത്:

പിതാവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തി ഹൗസ് ക്വാറൻ്റൈനിൽ കഴിഞ്ഞ യുവാവിനെതിരെയാണ് ഇയാൾ വ്യാജ പ്രചരണം നടത്തിയത്.

ഇയാളെ കോടതി ജാമ്യത്തിൽ വിട്ടയച്ചു

Comments are closed.