വിസ വഞ്ചന:തൃശൂർ സ്വദേശി അറസ്റ്റിൽ

പെരിന്തൽമണ്ണ ടൗണിൽ പട്ടാമ്പി റോഡിൽ SBI ശാഖക്ക് സ മീപമുള്ള വേൾഡ് വൈഡ് ട്രാവൽസ് ഉടമയെ വിസ വഞ്ചന കേസിൽ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ അത്താണിക്കൽ പടിയം പുതു വിങ്ങൽ അമീർ (36)നെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണയിലെ ഒരാളിൽ നിന്ന് മുബായിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ വാങ്ങിയ ശേഷം വിസ നൽകയോ ,പണം മടക്കി നൽകുകയോ ചെയ്യാതെ വഞ്ചിച്ചെന്ന പരാതിയിലാണ് അറസ്റ്റ്,
Comments are closed.